ഗവ.എൽ.പി.എസ്.പൂങ്കുംമൂട്/അക്ഷരവൃക്ഷം/മൂങ്ങയും പുൽച്ചാടിയും

മൂങ്ങയും പുൽച്ചാടിയും


 

മൂ മൂ മൂളണതാരാണ്‌
മൂ മൂ മൂ മൂ മൂങ്ങാച്ചൻ

ക്രി ക്രി കരായണതാരാണ്
ക്രി ക്രി ക്രി ക്രി ചീവീട്

മിന്നി മിന്നി നടക്കണതാരാണ്
മിന്നും മിന്നാമിനുങ്ങ്
 

രാഹുൽ T R
1 A ഗവ.എൽ.പി.എസ്.പൂങ്കുംമൂട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത