ഹൈടെക് സൗകര്യങ്ങൾ

ഹൈസ്കൂളിലും യുപി ക്ലാസ്സുകൾക്കും പ്രത്യേകം ഐടി ലാബുകൾ

ഹൈസ്കൂളിലെ മുഴുവൻ ക്ലാസ് മുറികളിലും ഹൈടെക് സജ്ജീകരണം

എല്ലാ ക്ലാസ് റൂമിലും പ്രോജെക്ടറുകൾ

ചിത്രശാല