ജി ജി എച്ച് എസ് എസ് ചെറുകുന്നു/ഹൈടെക് വിദ്യാലയം
ഹൈടെക്ക് സൗകര്യങ്ങൾ
- ഹൈസ്കുൂളിലെ മുഴുവ൯ ക്ളാസുകളിലും ഹൈടെക്ക് സൗകര്യങ്ങൾ
- മികച്ച കംപ്യൂട്ടർ ലാബ് സൗകര്യം
- പ്രൈമറി വിഭാഗത്തിൽ ഉപയോഗത്തിന് ഹൈടെക്ക് സൗകര്യത്തോടെയുള്ള മൾട്ടിമീഡിയാ റൂം.
- യു.പി, ഹൈസ്ക്കൂൾ വിഭാഗത്തിന് പ്രത്യേകം കംപ്യൂട്ടർ ലാബ് സൗകര്യം
- മികച്ച ലൈബ്രറി സൗകര്യം
- കുടിവെള്ള ശുദ്ധീകരണ സംവിധാനം




"ചിത്രശാല 2"
-
വെബിനാർ
-
അവതരണം
-
മൾട്ടിമീഡിയ റൂം
-
ഹൈടെക് കമ്പ്യൂട്ടർ ലാബ്