വി.എച്ച്.എസ്.എസ്. കരവാരം/ഫിലിം ക്ലബ്ബ്/2023-24
കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ ഫിലിം ക്ലബ് "തിരശീല "സംഘടിപ്പിച്ച ഫിലിം ഫെസ്റ്റ് സെപ്തംബർ 30 നു സ്കൂളിൽ നടന്നു .
![](/images/thumb/d/d1/42050_film_club.jpg/300px-42050_film_club.jpg)
ദി സോങ് ഓഫ് സ്പാരോസ് ,ദി കിഡ് ,ചിൽഡ്രൻ ഓഫ് ഹെവൻ എന്നി സിനിമകൾ പ്രദർശിപ്പിക്കുകയും നിരൂപണക്കുറിപ്പ് തയ്യാറാക്കുകയും ചെയ്തു .
-
ഫിലിം ഫെസ്റ്റ്
![](/images/thumb/b/b9/42050_filmclub_3.jpg/300px-42050_filmclub_3.jpg)
![](/images/thumb/c/c5/42050_film_club_2.jpg/300px-42050_film_club_2.jpg)
-
ഫിലിം ഫെസ്റ്റ്