പൂർണ്ണ വലിപ്പം (1,080 × 1,080 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 166 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ ചങ്ങരംകുളം യുപി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു. സ്കൂളിൽ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റു ചൊല്ലി. ലഹരി വിരുദ്ധ ദിനത്തിൻറെ പ്രാധാന്യവും സന്ദേശവും അസംബ്ലിയിൽ അവതരിപ്പിച്ചു.ക്ലാസ് തലത്തിൽ കുട്ടികൾ രചിച്ച പോസ്റ്ററുകൾ കയ്യിലേന്തി ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ്സ് കുട്ടികൾ വിവിധ സ്ഥലങ്ങളിൽ ലഹരിക്കെതിരെയുള്ള പോസ്റ്ററുകൾ പതിച്ചു. തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷനിലെ ശ്രീനാഥ് സർ കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നൽകി.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്00:05, 4 ഒക്ടോബർ 202300:05, 4 ഒക്ടോബർ 2023-ലെ പതിപ്പിന്റെ ലഘുചിത്രം1,080 × 1,080 (166 കെ.ബി.)16460hm (സംവാദം | സംഭാവനകൾ)ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ ചങ്ങരംകുളം യുപി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു. സ്കൂളിൽ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റു ചൊല്ലി. ലഹരി വിരുദ്ധ ദിനത്തിൻറെ പ്രാധാന്യവും സന്ദേശവും അസംബ്ലിയിൽ അവതരിപ്പിച്ചു.ക്ലാസ് തലത്തിൽ കുട്ടികൾ രചിച്ച പോസ്റ്ററുകൾ കയ്യിലേന്തി ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ്സ് കുട്ടികൾ വിവിധ സ്ഥലങ്ങളിൽ ലഹരിക്കെതിരെയുള്ള പോസ്റ്ററുകൾ പതിച്ചു. തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷനിലെ ശ്രീനാഥ് സർ കുട്ടികൾക്ക...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:Lahari_viruddha_dhinam.jpeg&oldid=1967512" എന്ന താളിൽനിന്ന് ശേഖരിച്ചത്