വി.എച്ച്.എസ്.എസ്. കരവാരം/സ്പോർ‌ട്സ് ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർട്സ് 2023-2024

3കി .മി നടത്തമത്സരം
റണ്ണിങ് റേസ്
റണ്ണിങ് റേസ് -girls

2023 -24 അദ്ധ്യയന വർഷത്തെ സ്പോർട്സ് മത്സരങ്ങൾ സ്പോർട്സ് ക്ലബ് കൺവീനർ ശ്രീ.അൻഷാദിന്റെ നേതൃത്വത്തിൽ സെപ്തംബർ 18 നു സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്നു.Javelin throw,Discus throw,Shotput,Running race(100m,200m,1500m:boys and girls) ,Relay എന്നി മത്സരങ്ങൾ നടന്നു. വിജയികളെ സബ്ജില്ലാ മത്സരത്തിലേക്ക് തിരഞ്ഞെടുത്തു .

സ്പോർട്സ് ദിനം
shotput