ജി.ജി.എച്ച്.എസ്.എസ് പയ്യന്നൂർ/ഐ.ടി. ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ജി.ജി.എച്ച്.എസ്.എസ് പയ്യന്നൂരിൽ ഐ.ടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടിക്കൂട്ടം പരിപാടി സംഘടിപ്പിച്ചു. ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ നിർവഹിച്ചു. ഐ.ടി ടീച്ചർ പരിപാടിയെ അഭിസംബോധന ചെയ്തു. ഇതിനോടനുബന്ധിച്ച് പുതിയ ഐ.ടി ക്ലബ്ബിന്റെ രൂപീകരണവും നടന്നു.