ജി.ജി.ബി.എച്ച്.എസ്. ചാലപ്പുറം/സോഷ്യൽ സയൻസ് ക്ലബ്ബ്
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന അപൂർവ്വ ചിത്രങ്ങളും ചരിത്ര രേഖകളും അടങ്ങുന്ന പാദമുദ്രകൾ എന്ന ചരിത്രപ്രദർശനം 2023 ഓഗസ്റ്റ് 11 വെള്ളിയാഴ്ച കാലത്ത് 9.30 മണി മുതൽ 12.30 വരെ ചാലപ്പുറം ഗവ: ഗണപത് ബോയ്സ് സ്കൂൾ ഹാളിൽ നടന്നു . ആകെ 45 നേരമാണ് പ്രദർശനം /home/mghss/Downloads/WhatsApp Image 2023-08-26 at 5.35.28 PM (1).jpeg