Schoolwiki സംരംഭത്തിൽ നിന്ന്
ഹൈടെക് സൗകര്യങ്ങൾ
- സ്കൂളിലെ 4 ക്ലാസ്സ്മുറികളിൽ പ്രൊജക്ടറുകൾ ക്രമീകരിച്ചിരിക്കുന്നു.
- 4 സ്ക്രീനുകളും ഓരോ ക്ലാസ്സ്മുറികളിലായി ക്രമീകരിച്ചിട്ടുണ്ട്.
- 3 ലാപ്ടോപ്പുകൾ സ്കൂളിൽ ഉപയോഗിക്കുന്നുണ്ട്.
ചിത്രശാല
-
പുതിയ കെട്ടിടം
-
ഹൈടെക് ക്ലാസ്സ്മുറികൾ