കെ.പി.സി.എച്ച്.എസ്.എസ്.പട്ടാനൂര്/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

== ഹൈടെക്ക് സൗകര്യം ==

ആധുനിക സംവിധാനങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബ്

  • ഹൈസ്ക്കൂളിലെ മുഴുവൻ ക്ലാസ്സ് മുറികളിലും ഹൈടെക്ക് സജജീകരണം'
  • ഹൈടെക്ക് ലാബ്.
  • 47 കംമ്പൂട്ടർ ചേർന്ന ഹൈസ്ക്കൂൽ കംമ്പ്യൂട്ടർ ലാബ്.

അടൽ ടിങ്കറിങ് ലാബ് സൗകര്യം

ആധുനിക സൗകര്യങ്ങളോടുകൂടിയ അഡൽ ടിങ്കറിംഗ് ലാബിൽ സയൻസ് പരീക്ഷണ നിരീക്ഷണങ്ങൾ നടക്കുകയും വിദ്യാർത്ഥികൾ പ്രോജക്ടുകൾ ദേശീയതലത്തിൽ വരെ അവതരിപ്പിക്കുകയും ചെയ്യുന്നു

ചിത്രശാല

സംഘടനകൾ