ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിൽ 20 അംഗങ്ങൾ ആണ് ഉള്ളത്.
| 35059-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 35059 |
| യൂണിറ്റ് നമ്പർ | LK/2018/35059 |
| അംഗങ്ങളുടെ എണ്ണം | 20 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ഹരിപ്പാട് |
| ലീഡർ | -വൈഗ രാജേഷ് |
| ഡെപ്യൂട്ടി ലീഡർ | -മുഹമ്മദ് സാജിദ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബിന്ദു വി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അർച്ചനാദേവി എം എ |
| അവസാനം തിരുത്തിയത് | |
| 23-01-2026 | 35059wiki |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 7053 | അനുജിത് അജി |
| 2 | 7092 | അനഘ ആനന്ദ് |
| 3 | 7107 | ഫാത്തിമ കെ എച്ച് |
| 4 | 7553 | സുമയ്യ മോൾ |
| 5 | 7560 | മുഹമ്മദ് സാജിദ് |
| 6 | 7569 | അനന്തകൃഷ്ണൻ |
| 7 | 7600 | സ്റ്റെഫിൻ ബിജു |
| 8 | 7655 | ഫാത്തിമ മോൾ |
| 9 | 7660 | അശ്വിൻ ഹരികുമാർ |
| 10 | 7662 | ശിവഗംഗ എച്ച് ബി |
| 11 | 7663 | വൈഗ രാജേഷ് |
| 12 | 7665 | നസ്രിൻ ഷെരീഫ് |
| 13 | 7666 | സുധീഷ് സത്യൻ |
| 14 | 7667 | അൽഫിയ എ |
| 15 | 7668 | രാജ് എ ആർ |
| 16 | 7669 | മുഹ്‍സിന എം |
| 17 | 7673 | അശ്വതി സുഭാഷ് |
| 18 | 7687 | റുബെൻ ജോൺ |
| 19 | 7687 | ആഷ്‌ലിൻ ടോണി |
| 20 | 7691 | ആഷ്‌ബിൻ സാവിയോ എസ് |
| 21 | 7787 | അഗബോസ് കെ ഷാജി |
| 22 | 7600 | സ്റ്റെബിൻ കെ ജോജി |
പ്രിലിമിനറി ക്യാമ്പ്
2023-26 വർഷത്തെ പ്രിലിമിനറി ക്യാമ്പ് ജൂലൈ നടന്നു
സ്കൂൾ ക്യാമ്പ്
2023-26 വർഷത്തെ സ്കൂൾ ക്യാമ്പ് 2024ഒക്ടോബർ 8 ന് നടന്നു .ജി എച്ച് എസ് ആയാപറമ്പ് ലെ കൈറ്റ് മിസ്ട്രസ് ആയ ഹേമലത പി ക്ലാസ്സിന് നേതൃത്വം നൽകി .22 അംഗങ്ങൾ പങ്കെടുത്തു

റോബോട്ടിക് ഫെസ്റ്റ് 2025
12-02-2025 ബുധനാഴ്ച്ച ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ നേതൃത്വത്തിൽ "റോബോട്ടിക് എക്സ്പോ 2025 " എന്ന പേരിൽ റോബോട്ടിക് ഫെസ്റ്റ് നടത്തി .സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് വേസ്റ്റ് ബിൻ കാഴ്ചക്കാരിൽ കൗതുകം ഉണർത്തി.ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് ,ട്രാഫിക് സിഗ്‌നൽ ,ഡാൻസിങ് എൽ ഇ ഡി തുടങ്ങിയവയും ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു . പ്രീപ്രൈമറി ക്ലാസ് മുതൽ ഉള്ള കുട്ടികളും രക്ഷിതാക്കളും ഫെസ്റ്റ് സന്ദർശിച്ചു

ഭിന്നശേഷി കുട്ടികൾക്കായുള്ള റോബോട്ടിക് ക്ലാസ്സ് 2026
ഭിന്നശേഷി കുട്ടികൾക്കായുള്ള റോബോട്ടിക് ക്ലാസ്സ് ലിറ്റിൽ കൈറ്റ്സ് 10 ആം ക്ലാസ്സിന്റെ ആഭിമുഖ്യത്തിൽ 12-1-2026 ൽ സബർമതി സ്പെഷ്യൽ സ്കൂൾ ,ഹരിപ്പാട് വെച്ച് നടത്തുകയുണ്ടായി . റോബോട്ടിക്സിനെ കുറിച്ചുള്ള വീഡിയോ പ്രദർശിപ്പിക്കുകയും robotics kit പരിചയപ്പെടുത്തുകയും ചെയ്തു . robotics ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡസ്റ്റ്ബിൻ ,എൽഇഡി ലൈറ്റ് ,buzzer എന്നിവ പരിചയപ്പെടുത്തി . ഒപ്പം കമ്പ്യൂട്ടർ typing കുട്ടികളെ കൊണ്ട് ചെയ്യിച്ചു .




10-ാം ക്ലാസിലെ കുട്ടികൾക്കായി റോബോട്ടിക്സ് പരിശീലനം
12 -1 - 2026 ൽ പത്താം ക്ലാസിലെ കുട്ടികൾക്ക് LK 2023 - 26 ബാച്ചിലെ കുട്ടികൾ
റോബോട്ടിക്സ് പരിശീലനം നൽകി.
[[പ്രമാണം:

.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|ROBOTIC class 2026]]
അമ്മമാർക്ക് കമ്പ്യൂട്ടർ പരിശീലനം
രക്ഷിതാക്കൾക്കായുള്ള കമ്പ്യൂട്ടർ പരിശീലനം 8-1-2026 ൽ വീയപുരം സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ വെ ച്ച് കമ്പ്യൂട്ടർ ഹാർഡ്വെയർ, സൈബർ സുരക്ഷിതത്വം , മലയാളം ടൈപ്പിംഗ് എന്നിവയ്ക്ക് പരിശീലനം നൽകി.