ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ആന്റണീസ് എച്ച് എസ്, കോക്കമംഗലം/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
34042-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്34042
യൂണിറ്റ് നമ്പർLK/2018/34042
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ലീഡർARCHANA TS
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1RIYA MEYN
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2KRISHNAPRIYA P
അവസാനം തിരുത്തിയത്
20-02-202534042

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ഈ ബാച്ചിലെ അംഗങ്ങളുടെ പേര് വിവരങ്ങൾ താഴെ പട്ടികകയിൽ നൽകിയിരിക്കുന്നു

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1 11289 LIYA JOSEY 8B
2 11292 ALPHINA VINOD 8B
3 11326 AYONA ANTONY 8B
4 11327 SANJANA C S 8B
5 11349 DEVU T S 8B
6 11352 ANASWARA B 8B
7 11354 ARCHANA T S 8B
8 11579 NEERAJA R 8B
9 11580 NIRANJANA R 8B
10 11648 GOWTHAM KRISHNAN S 8B
11 11667 AMEESHA ANEESH 8B
12 11683 KRISHNENDU UNNIKRISHNAN 8B
13 11695 SAVION ANTONY 8B
14 11720 RINSHIL P J 8A
15 11846 JIANNA JAMES 8B
16 11881 AROMAL N A 8B
17 11884 SIJO REJI 8B
18 11885 JAYASURYA P S 8B
19 11886 ADARSH M 8A
20 11892 GANGA SABU 8B
21 11894 SNEHA S 8B
22 11895 KRISHNAJITH K P 8B
23 11902 DEVANANDAN M 8B
24 11903 JONATH RAJU 8A
25 11905 AARON S 8B
26 11908 CHANDHANA BIJU 8B
27 11909 TEENA JOSEPH 8B
28 11910 EMMANUEL JOSEPH 8B
29 11911 DEVINMARTIN JOJO 8B
30 11918 DEVADETHAN S 8A

ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ്

School camp

2023- 26 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് നടന്നത്. ക്യാമ്പ് നടത്തിപ്പിനായി വന്നത് ട്രെയിനർ ശ്രീമതി ഉഷ പി ട്ടി ടീച്ചർ ആണ്. എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും അന്നേദിവസം സന്നിഹിതരായിരുന്നു. എല്ലാവരും വളരെ ഊർജ്ജസ്വലതയോടെ ഓരോ പ്രവർത്തനങ്ങളിലും ഏർപ്പെട്ടു.

ലിറ്റിൽ കൈറ്റ്സ് ജില്ലാതല സഹവാസ ക്യാമ്പ്

 ആലപ്പുഴയിൽ വച്ച് നടന്ന ജില്ലാതല ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ സെൻറ് ആൻറണീസ് സ്കൂളിലെ സിജോ റെജി പങ്കെടുക്കുകയുണ്ടായി. പ്രോഗ്രാമിങ്ങിലുള്ള നൂതന സാങ്കേതിക വിദ്യകൾ മനസ്സിലാക്കുവാൻ ഈ ക്യാമ്പ് ഉപകരിച്ചു.

District LK camp
District camp



Robotic fest




സ്കൂൾതല റോബോട്ടിക് ഫെസ്റ്റ് 13/02/24 ന് സ്കൂൾ ഐടി ലാബ് നടക്കുകയുണ്ടായി. റോബോട്ടിക്സിന്റെ സാങ്കേതികവിദ്യകൾ മറ്റു കുട്ടികൾക്കായി എൽകെ വിദ്യാർഥികൾ പ്രദർശിപ്പിച്ചു