പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/ഹൈടെക് വിദ്യാലയം

ഹൈടെക് വിദ്യാലയം

സർക്കാർ പൊതുവിദ്യാലയങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാനായി നടപ്പിലാക്കിയ ഹൈടെക് പദ്ധതിപ്രകാരം പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് ലഭ്യമായ ഉപകരണങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ കൃത്യമായി പരിപാലിച്ചുവരുന്നു.ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിലായി ക്ലാസ്റൂമുകളിൽ ലഭ്യമായ പ്രൊജക്ടറും ലാപ്ടോപ്പും അനുബന്ധസാധനങ്ങളും സൂക്ഷിച്ചുവയ്ക്കാനായി കെട്ടുറപ്പുള്ള സംവിധാനം ഒരുക്കാനായി പിടിഎ,എസ്എംസി,സ്റ്റാഫ്,വിദ്യാർത്ഥികൾ എന്നിവരുടെ സഹായത്തോടെ ക്ലാസ്റൂമുകൾ ടൈൽ പാകി വൃത്തിയാക്കിയ ശേഷം ഇരുമ്പുറാക്കുകൾ ചുവരിലുറപ്പിച്ച് സുരക്ഷിതത്വം ഉറപ്പാക്കി.