സാൻതോം എച്ച്.എസ്. കണമല/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ദൃശ്യരൂപം
| Home | 2026-27 |
ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ച് പ്രത്യേക അസംബ്ലി കൂടി. മാസ്റ്റർ ആരോൺ സിജു തോമസ് സ്വതന്ത്ര വിജ്ഞാനോത്സവസന്ദേശം നൽകി. 2023 ഓഗസ്റ്റ് 10 ന് ഡിജിറ്റൽ പോസ്റ്റർ രചനാമത്സരം, സെമിനാർ ഇവ നടന്നു. ഓഗസ്റ്റ് 11 ന് IT Corner Exhibition നടന്നു