കൊളാഷ്

gups_chittur

നമ്മുടെസ്കൂളിലെകുട്ടികൾവിവിധതരംചൂഷണങ്ങൾക്ക്എതിരെ,ലഹരിക്കെതിരെപുതുതലമുറയെ ഉണർത്തുന്നതിനുവേണ്ടി ഉതകുന്ന സന്ദേശങ്ങഉൾക്കൊള്ളിച്ചരൂപപ്പെടുത്തുയകൊളാഷ് .CTMC ചെയർപേഴ്സൺ ശ്രീമതി കവിത കെ എൽ കൊളാഷ് സമർപ്പിച്ചു. CTMC

വൈസ് ചെയര്മാന് ,എഇഒ , ബി പി സി തുടങ്ങിയവർ സന്നിഹിതരായിരുന്നു


കോടതി സന്ദർശനം

ഇല പദ്ധതിയുടെ ഭാഗമായി ചിറ്റൂർ ഗവൺമെൻറ് യു പി എസിലെ ഏഴാം ക്ലാസ

വിദ്യാർത്ഥികൾ ചിറ്റൂരിലെ കോടതികൾ സന്ദർശിക്കുകയുണ്ടായി ഭരണഘടന എന്ന

വിഷയത്തെ ആസ്പദമാക്കിയായിരുന്നു കോടതി സന്ദർശനം .ചില കാഴ്ചകളിലൂടെ.......

"https://schoolwiki.in/index.php?title=സാമൂഹ്യശാസ്ത്ര_ക്ലബ്_21346&oldid=1928773" എന്ന താളിൽനിന്ന് ശേഖരിച്ചത്