GVHSSchoolFrame/Header/Details

Schoolwiki സംരംഭത്തിൽ നിന്ന്

1969ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയും അത് കൂടാതെ വി എച്ച് എസ് സി വിഭാഗവും പ്രവർത്തിക്കുന്നു. ആകെ ആയിരത്തി നാനൂറോളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ നൂറോളം അന്യസംസ്ഥാന കുട്ടികളും പഠിക്കുന്നുണ്ട്. മലയാളം, ഇംഗ്ലീഷ്, തമിഴ് മീഡിയങ്ങളിലായി അധ്യയനം നടക്കുന്ന ഈ വിദ്യാലയം കലാ കായികമേഖലകളിലും അക്കാദമികരംഗത്തും മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്

"https://schoolwiki.in/index.php?title=GVHSSchoolFrame/Header/Details&oldid=646195" എന്ന താളിൽനിന്ന് ശേഖരിച്ചത്