എ.എൽ.പി.സ്കൂൾ. പാടൂർ/Say No To Drugs Campaign
ദൃശ്യരൂപം
ഉപജില്ലാ ശാസ്ത്രോത്സവത്തിലും കലോത്സവത്തിലും കായികമേളയിലും മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്ക് പ്രോത്സാഹന സമ്മാനം നൽകിയ തരൂർ എം.എൽ.എ ശ്രീ.പി.പി. സുമോദ് വിദ്യാലയത്തിലെ ലഹരി വിരുദ്ധപ്രവർത്തനങ്ങളുടെ ഭാഗമായി ലഹരിക്കെതിരെ ഞാനും ഒരു യോദ്ധാവ് എന്ന കാൻവാസിൽ ഒപ്പു ചാർത്തി. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ അണിചേർന്നുകൊണ്ട് രക്ഷിതാക്കളും അധ്യാപകരും കുട്ടികളും കാൻവാസിൽ ഒപ്പിട്ടു.
