ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ബോഡി മാസ് ഇൻഡക്സ് കണ്ടെത്തി. കുട്ടികളുടെ ഹൈറ്റും വെയിറ്റും പരിശോധിക്കുകയും ഭാരക്കുറവുള്ള കുട്ടികളെ കണ്ടെത്തുകയും അമിതഭാരമുള്ള കുട്ടികളെ കണ്ടെത്തുകയും ചെയ്തു. അതോടൊപ്പം തന്നെ കുട്ടികളുടെ കണ്ണുകൾ പരിശോധിക്കുകയും കണ്ണിന് കാഴ്ചയ്ക്ക് പ്രശ്നം കണ്ടെത്തിയ കുട്ടികളെ കണ്ടെത്തുകയും ചെയ്തു.

കുട്ടികളുടെ കാഴ്ച പരിശോധിക്കുന്നു
കുട്ടികളുടെ ഉയരവും ഭാരവും നോക്കി  ബോഡി മാസ് കണ്ടെത്തുന്നു.