നമ്മുടെ വിദ്യായലത്തിൽ ഒന്ന് മുതൽ എഴ് വരെ ആണ്. നിലവിൽ സംസ്കൃത കൗൺസിൽ യുപി ക്ലാസുകൾക്കാണ് ഉള്ളതെങ്കിലും കൗ​ൺസിൽ പ്രവർത്തലങ്ങൾക്ക് എല്ലാ കുട്ടികളും പങ്കെടുക്കാറുണ്ട്. വിദ്യാരംഗം പോലെ സംസ്കൃവിദ്യാർത്ഥികളുടെ സർഗ്ഗശേഷിയും ഭാഷാശേഷിയും വർദ്ധിപ്പിക്കുക എന്നതാണ് സംസ്കൃതകൗൺസിലിന്റെ ലക്ഷ്യം പ്രസ്തുത ലക്ഷ്യത്തോടെ തന്നെ വിവിധ പരിപാടികൾ സ്കൂളിൽ നടത്തിവരുന്നുണ്ട്. എല്ലാ തിങ്കളാഴ്ചയും ഉച്ചയ്ക്ക് 1.30 കൗൺസിൽ കൂടി നടന്ന പ്രവർത്തനങ്ങൾ വിശദീകരിക്കൂകയും പ്രവർത്തനങ്ങൾ ആസൂത്രണവും ചെയ്യാറുണ്ട് കൂടാതെ വിവിധ പരിപാടികൾ ഭാഷണക്ലാസുകൾ ക്രീഡകൾ ഇവ നടത്താറുണ്ട്.ആഴ്ചയിൽ ഓരോ ദിവസം സംസ്കൃത അസംബ്ലിയും നടത്തുന്നുണ്ട് കൂടാതെ സ്കോളർഷിപ്പ് കലോത്സവം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് മികവുറ്റ രീതിയിൽ പങ്ക് ചേരുന്നുണ്ട്.


"https://schoolwiki.in/index.php?title=U_P_S_Kunnuvaram_/സംസ്കൃതകൗൺസിൽ.&oldid=403260" എന്ന താളിൽനിന്ന് ശേഖരിച്ചത്