പ്രമാണം:12335vayanadinam.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,024 × 1,024 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 346 കെ.ബി., മൈം തരം: image/jpeg)

വായനാ മാസാചരണ പരിപാടികൾക്ക് ഗവ.യു.പി.സ്ക്കൂൾ അരയിയിൽ തുടക്കം കുറിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ.ഡോ.പി.പ്രഭാകരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ടി.മൊയ്തു അധ്യക്ഷത വഹിച്ചു.സ്ക്കൂൾ ലീഡർ കാശിനാഥ് കെ വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബിന്ദു.എ.സി,രമിത്ത് വി എം, ജഗദീഷ് എസ് എന്നിവർ സംസാരിച്ചു.വിദ്യാരംഗം കൺവീനർ ജോജി മോൾ നന്ദി പറഞ്ഞു. തുടർന്ന് അധ്യാപകരും കുട്ടികളും ചേർന്ന് ഒരുക്കിയ കാവ്യ മാലിക അരങ്ങേറി

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്20:22, 19 ജൂൺ 202320:22, 19 ജൂൺ 2023-ലെ പതിപ്പിന്റെ ലഘുചിത്രം1,024 × 1,024 (346 കെ.ബി.)12335 (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:12335vayanadinam.jpg&oldid=1916566" എന്ന താളിൽനിന്ന് ശേഖരിച്ചത്