ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ

Schoolwiki സംരംഭത്തിൽ നിന്ന്

ഡിജിറ്റൽ മാഗസിൻ 2019-21

42 പേജുള്ള ഡിജിറ്റൽ മാഗസിൻ ആണ് ശംഖൊലി . ഡിജിറ്റൽ മാഗസിൻ ബുക്ക് രൂപത്തിൽ കാണുന്നതിന് ക്ലിക്ക് ചെയ്യൂ

ഡിജിറ്റൽ മാഗസിൻ 2021-24

ഹരിതം എന്ന പേരിൽ 21-24 എൽ കെ ബാച്ച് തയ്യാറാക്കിയ 46 പേജുള്ള ഡിജിറ്റൽ മാഗസിനിന്റെ വലിപ്പം 54എം ബി ആണ് .  ഡിജിറ്റൽ മാഗസിൻ ബുക്ക് രൂപത്തിൽ കാണുന്നതിന് ക്ലിക്ക് ചെയ്യൂ

ഡിജിറ്റൽ മാഗസിൻ 2020-23

കൊറോണ കാലഘട്ടത്തിൽ ഗണിത ക്ലബ്ബുമായി ചേർന്ന് 78 പേജുള്ള "ഇൻഫിനിറ്റി" എന്ന ഡിജിറ്റൽ മാഗസിൻ ആണ് ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയത്.

ഡിജിറ്റൽ മാഗസിൻ 2023-24

ഡിജിറ്റൽ മാഗസിൻ ബുക്ക് രൂപത്തിൽ കാണുന്നതിന് ക്ലിക്ക് ചെയ്യൂ മിഴിവ്

ജൂനിയർ ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ

വെഞ്ഞാറമൂട് യു.പി.എസിലെ ജൂനിയർ ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയ മഴവില്ല് എന്ന ഡിജിറ്റൽ മാഗസിനിൽ 23 പേജുകൾ ആണുള്ളത്.  കൊച്ചു കൂട്ടുകാർ ടൈപ്പ് ചെയ്തു ലിറ്റിൽ കൈറ്റ്സ് ലേ ഔട്ടും ഡിസൈനും ചെയ്ത ഡിജിറ്റൽ മാഗസിൻ ആണ് മഴവില്ല്.

ഡിജിറ്റൽ മാഗസിൻ ബുക്ക് രൂപത്തിൽ കാണുന്നതിന് ക്ലിക്ക് ചെയ്യൂ