ഉള്ളടക്കത്തിലേക്ക് പോവുക

ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/ഇംഗ്ലീഷ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
                                                     ഇംഗ്ലിഷ് ക്ലബ്
   ഇംഗ്ലിഷ് നൈപുണൃം വര്‍ധിപ്പിക്കന്നതിനായി സേപാക്കണ്‍ ഇംഗ്ലിഷ്, ഗ്രാമര്‍ ക്ലാസ് എന്നിവ നടത്തിവരുന്നു.ദിനാചരണങ്ങളോടനുബന്ധിച്ച്പ്രൊഫൈല്‍ നിര്‍മ്മണം,സ്ലോഗണ്‍,പ്ലക്കാര്‍ഡ്നിര്‍മാണം,ഉപന്വാസരചന,പ്രസംഗം എന്നിവനടത്തുന്നു.ഇംഗ്ലീഷ് പദ്യംചൊല്ലലില്‍ റിയ സുല്‍ത്താന (യു.പി)(യു.പി വിഭാഗം) ജില്ലാതലത്തില്‍ ഒന്നാം സമ്മാനം ലഭിച്ചു.