DVGLPS PARAMPUZHA/നല്ല ആരോഗ്യത്തിന്(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്

| തലക്കെട്ട്= നല്ല ആരോഗ്യത്തിന് | color= 3

നല്ല ആരോഗ്യത്തിന്

പാലും പഴങ്ങളും പച്ചക്കറികളും
നല്ല ആരോഗ്യത്തിന് നല്ലതാണേ

ദേഹമെപ്പോഴും ശുചിയാണെങ്കിൽ
ദൂരെ പോകും രോഗാണുക്കൾ

ചുറ്റുപാടൊക്കെയും വൃത്തിയാണെങ്കിൽ
രോഗങ്ങളൊന്നും വരികയില്ല.

| പേര്= ഗൗരി അജിമോൻ | ക്ലാസ്സ്= 1 | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ദേവിവിലാസം ഗവൺമെൻറ് എൽ പി സ്കൂൾ,പാറമ്പുഴ, കോട്ടയം, കോട്ടയം വെസ്റ്റ് | സ്കൂൾ കോഡ്= 33250 | ഉപജില്ല= കോട്ടയം വെസ്റ്റ് | ജില്ല= കോട്ടയം | തരം=കവിത | color=3