ഗവ. എച്ച് എസ് എസ് തലപ്പുഴ/പരിസ്ഥിതി ക്ലബ്ബ്‌

Schoolwiki സംരംഭത്തിൽ നിന്ന്

70 അംഗങ്ങൾ ഉള്ള പരിസ്ഥിതി ക്ലബ് സ്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. കുട്ടികളിൽ പരിസ്ഥിതിയോടുള്ള ആഭിമുഖ്യം വളർത്താൻ ആവശ്യമായ പ്രവർത്തനങ്ങളാണ് പരിസ്ഥിതി ക്ലബ് നടത്തുന്നത് വിവിധ ദിനാചരണങ്ങൾ സംഘടിപ്പിക്കുക വഴി കുട്ടികളിൽ ശാസ്ത്രീയ അവബോധം വളർത്താനും ശാസ്ത്രീയ അഭിരുചി വളരാനും സഹായിക്കുന്നു. മരങ്ങൾ നട്ടുപിടി പിക്കുക, പരിസ്ഥിതി ശുചീകരണ പ്രവർത്തനങ്ങൾ ഇവ വഴി കുട്ടികൾക്ക് പരിസ്ഥിതിയുമായി കൂടുതൽ ഇടപഴകാനുള്ള അവസരം നൽകുന്നു