കാറ്റേറ്റിരിക്കുവാൻ എന്ത് രസം കാറ്റെന്നെ തഴുകുമ്പോൾ എന്ത് സുഖം കാറ്റിലാടും മരങ്ങളും ചെടികളും കാറ്റിൽ പാറിപ്പറക്കുന്ന കിളികളും കിളികൾ പാടുന്ന പാട്ടുകൾ കെട്ടങ്ങ് കാട്ടിലോടിക്കളിക്കുവാൻ എന്ത് രസം കാറ്റിനോടെനിക്കേറെ പ്രിയമാണ് കാറ്റെന്നെ തഴുകി ഉറകീടുന്നു
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത