ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/നാഷണൽ സർവ്വീസ് സ്കീം
ദൃശ്യരൂപം
| 2025 വരെ | 2025-26 |
സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് ഈവർഷവും സപ്ത ദിന ക്യാമ്പ് സംഘടിപ്പിച്ചു സീഡ് ബോൾ നിർമാണം,ഗാന്ധി സ്‌മൃതി ക്ലാസ് ലിംഗ സമത്വം സെമിനാര്,മയക്കുമരുന്ന് ഉപയോഗത്തിനെതിരെ യുള്ള ബോധവൽക്കരണ ക്ലാസ് ഭരണഘടന ആമുഖം ക്യാമ്പയിൻ പ്രഥമ ശിശ്രുഷ ബോധവൽക്കരണ ക്ലാസ് സർ വേ ,പച്ചക്കറി തൈ വിതരണം മുതലായവ പ്രവർത്തനങ്ങൾ നടത്തി