• പരിഥിതി ദിനാഘോഷം
  •   പി  ടി  എ  എക്സ്ക്യൂട്ടിവ് അംഗങ്ങളുടെ സഹായത്തോടെ  വിദ്യാലയത്തിൽ അടുക്കള തോട്ടനിർമാണവും പൂന്തോട്ട നിർമാണവും  നടത്തി
  •   വായനാ ദിനം -അൻസാർ വിമൻസ് കോളേജിലെ ലെറ്റേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അവർ ശേഖരിച്ചു കൊണ്ട് വന്ന പുസ്തങ്ങളുടെ കൈമാറ്റം നടത്തി.സ്കൂൾലീഡർക്കു കൈമാറി