ജി എൽ പി എസ് കൊടകര/അക്ഷരവൃക്ഷം/കുഞ്ഞൻകൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞൻകൊറോണ

കൊറോണ കുഞ്ഞൻ എന്നാലെന്താ
ഭീകരനാണേ കൊലയാളി
അയ്യോ കഷ്ടം സോപ്പെന്നാൽ
കേൾക്കുമ്പോളിവൻ ഓടിയൊളിക്കും

വൈഗ രാജീവ്
1 A ജി.എൽ.പി.എസ് കൊടകര
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത