ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/സ്കൂൾ ബസ്
സ്കൂൾ ഗേറ്റിനു മുന്നിൽ കടക്കൽ - മടത്തറ സംസ്ഥാന പാതയാണ് .മിനിറ്റുകൾ ഇടവേളയിൽ വരുന്ന പ്രൈവറ്റ് ,ട്രാൻസ്‌പോർട് ബസുകൾ കുട്ടികൾക്ക് ഗതാഗത സൗകര്യം സുഗമമാക്കുന്നു .അതോടൊപ്പം 2018-19 അധ്യയനവർഷം മുല്ലക്കര രത്‌നാകരൻ MLAയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും സ്കൂളിനായി ഒരു ബസ് നൽകി .ഇത് കുട്ടികളുടെ യാത്രസൗകര്യം കൂടുതൽ മെച്ചപ്പെടുത്തി .