ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

Students hand chain for "SAY NO TO DRUGS"

SAY NO DRUGS 2023


വേൾഡ് ആന്റ്ഡ്രഗ്സ് ഡേ

ഇന്ന് രാവിലെ അസംബ്ലി യിൽ മാള എസ്‌ഐ  സർ  വന്നു അന്നേദിവസത്തെ കുറിച്ചും വേണ്ട നിർദ്ദേശവും പറഞ്ഞുതന്നു . പിന്നെ ഞങ്ങളുടെ ഹെഡ്മിസ്ട്രസ് അന്നേ ദിവസത്തെ പ്രതേകതയെ കുറിച്ച സന്ദേശവും പറഞ്ഞു കൊണ്ട് ഉൽഘടനം കഴിഞ്ഞു .പിന്നെ പിന്നെ  ഒരു ഫ്ലാഷ് മൊബ് നടത്തി. സ്കൂൾ മുതൽ കുറച്ച ദൂരം വരെ  സൈക്കിൾ റാലിയും നടത്തി . https://youtu.be/3UwwAT5HHK8?si=3M4lAsrU_2g4ouAh