ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/വാങ്മയം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വാങ്മയം ഭാഷാ പ്രതിഭാ നിർണയ പരീക്ഷ വിദ്യാലത്തിൽ ക്രമീകരിച്ചു.കവിതചൊല്ലൽ ,ആസ്വാദനക്കുറിപ്പ് , പഴ‍ഞ്ചൊല്ലുകൾ വ്യാഖ്യാനിക്കൽ , ഡയറി എഴുത്ത് എന്നിവയായിരുന്നു പ്രധാന പ്രവർത്തനങ്ങൾ . പരീക്ഷയിൽ പങ്കെടുത്ത വിദ്യാർത്ഥികളിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയ ഏഴ് എ വിദ്യാർത്ഥികളായ രേവതീകൃഷ്ണയും രഹ്നയും സബ്ജില്ലാ തല പ്രതിഭാ നിർണയ പരീക്ഷയിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടു.