ജലമിഷന്റെ ആഭിമുഖ്യത്തിൽ ജലം ജീവനാണ് എന്ന സന്ദേശവുമായി ഒരു പാവനാടകം സെപ്റ്റംബർ മുപ്പതാം തീയതി വിദ്യാർത്ഥികൾക്കായി അവതരിപ്പിച്ചു. ജലത്തിന്റെ പ്രാധാന്യവും ജലസംരക്ഷമത്തിന്റെ ആവശ്യകതയും നർമത്തിലൂടെ കുഞ്ഞുങ്ങൾക്കു മുൻപിൽ വരച്ചുകാട്ടുന്നതായിരുന്നു നാടകത്തിന്റെ പ്രമേയം . കേന്ദ്ര സർക്കാരിന്റെ ജലനിധി പദ്ധതി കുഞ്ഞുങ്ങളെ പരിചയപ്പെടുത്താനും കലാകാരൻമാർക്കു കഴിഞ്ഞു.