എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/സ്പോർ‌ട്സ് ക്ലബ്ബ്-17

2018-19 വർഷത്തെ സ്പോർട്സ് ക്ലബ് പ്രൊഫ.ശ്രീ.ദാമോദരൻ ഉദ്ഘാടനം ചെയ്തു.

കൺവീനർ : ആകാശ് പി 10-ഇ

സ്പോർട്സ് ഹൗസുകൾ റെ‍ഡ്,ഓറഞ്ച്,ഗ്രീൻ,ബ്ലൂ,യെല്ലോ

സ്കൂൾ ഫുട്ബോൾ ടീം 2018-19

 


സംസ്ഥാന അത്‌ലറ്റിക് മീറ്റിൽ കാട്ടുകുളത്തിന്റെ താരങ്ങൾ