ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കാണാത്തവൻ വന്നു തൊട്ടു കാണികളെ, കാണുന്നവരെ തുരത്തിയ നാം കാണാത്തവനെ തുരത്താൻ വീട്ടിൽ ഇരിക്കുന്നു. ഏതു നാട്ടിൽ ഉണ്ടായതു ഏതു നാട്ടിലെന്നഹങ്കരിച്ച നമ്മെ ഇന്ന് എല്ലാ നാടും നമ്മുടെ നാടെന്ന് കാണാത്തവൻ കാണിച്ചു
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 15/ 01/ 2023 >> രചനാവിഭാഗം - കവിത