സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/എന്റെ വായന എന്റെ അറിവ് എന്റെ ചിറക്

Schoolwiki സംരംഭത്തിൽ നിന്ന്


                സ്കൂൾ ലൈബ്രറിയുടെ നേതൃത്വത്തിൽ നടക്കുന്ന കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് ' എന്റെ വായന എന്റെ അറിവ് എന്റെ ചിറക് എന്നത് ..അറിവിലൂടെ നിങ്ങൾക്ക് ചിറക് മുളയ്ക്കുമെന്നും  ആ ചിറകുകൊണ്ട് സ്വയം ആകാശത്തേക്ക് ഉയർന്നു പറക്കാമെന്നുമുള്ളപാഠമാണ് കുട്ടികൾക്ക് ഈ പരിപാടിയിലൂടെ നേടാൻ ആവുന്നത് ഏറ്റവും കൂടുതൽ പുസ്തകം വായിക്കുന്ന കുട്ടിക്ക് സ്വർണനാണയം സമ്മാനം കൊടുത്തും,, വായനവാര പരിപാടികളിൽ.. പുസ്തക വീട് ,പുസ്തക വണ്ടി, കഥാപാത്രങ്ങളിലൂടെ...... എന്നിങ്ങനെയുള്ള വ്യത്യസ്ത വേഷ പകർച്ചയിൽ സ്കൂൾ വായനയെ അതിൻ്റെ പരകോടിയിൽ എത്തിക്കുന്നു.