ജി.യു.പി.എസ്.തത്തമംഗലം /ക്ലബ്ബുകൾ /ഇംഗ്ലീഷ് ക്ലബ്

2022-23 വരെ2023-242024-25


അധ്യയനവർഷത്തിന്റെ തുടക്കത്തിൽ തന്നെ എല്ലാവർഷവും ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ചെയ്യാറുണ്ട്. തുടർന്ന് ഒരു വർഷം നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ പ്ലാൻ ചെയ്യുന്നു.അവ നടപ്പിലാക്കി വരുന്നു.

ലക്ഷ്യങ്ങൾ

  • കുട്ടികൾക്ക് ഇംഗ്ലീഷ് പഠനത്തോട് താല്പര്യം വളർത്തുക
  • ഇംഗ്ലീഷ് ഭാഷ കേട്ടാൽ മനസ്സിലാക്കാൻ കഴിയുക
  • ഇംഗ്ലീഷ് സംസാരിക്കാൻ പ്രാപ്തരാക്കുക
  • ഭാഷ അനായാസം കൈകാര്യം ചെയ്യുക

പ്രവർത്തനങ്ങൾ