സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നിർമ്മല ഭവൻ സ്കൂളിന്റെ നേട്ടങ്ങൾ
നിര്‍മ്മല ഭവന് എച് എസ് എസിലേക്കു തിരിച്ചുപോകുക
സംസ്ഥാന സ്കൂള്‍ കലോത്സവം 2017
പേര് | വിഭാഗം | മത്സരയിനം | നേട്ടം |
---|---|---|---|
കല്യാണി ജെ അയ്യര്‍ | എച് എസ് | ഓടക്കുഴല്‍ | ഒന്നാം സ്ഥാനം |
അനാമിക ജി | എച് എസ് | പ്രസംഗം (ഇംഗ്ലീഷ്) | രണ്ടാം സ്ഥാനം |
സ്കൂള്‍ വൃന്ദവാദ്യം ടീം | എച് എസ് | വൃന്ദവാദ്യം | രണ്ടാം സ്ഥാനം |
സ്കൂള്‍ ഗാനമേള ടീം | എച് എസ് | ഗാനമേള | മൂന്നാം സ്ഥാനം |
മധുരിമ | എച് എസ് | നങ്ങ്യാര്‍കൂത്ത് | മൂന്നാം സ്ഥാനം |
സ്കൂള്‍ മാര്‍ഗംകളി ടീം | എച് എസ് | മാര്‍ഗംകളി | എ ഗ്രേഡ് |
സ്കൂള്‍ വഞ്ചിപ്പാട്ട് ടീം | എച് എസ് | വഞ്ചിപ്പാട്ട് | എ ഗ്രേഡ് |
രോഷ്നി സത്താര്‍ | എച് എസ് | പ്രസംഗം(ഹിന്ദി) | എ ഗ്രേഡ് |
സാന്ദ്ര വി എസ് | എച് എസ് | ചിത്രരചന(പെന്‍സില്‍) | എ ഗ്രേഡ് |
അലീന | എച് എസ് എസ് | ഗസല്‍ ആലാപനം | എ ഗ്രേഡ് |
സ്കൂള്‍ ഇംഗ്ലീഷ് സ്കിറ്റ് | എച് എസ് എസ് | ഇംഗ്ലീഷ് സ്കിറ്റ് | എ ഗ്രേഡ് |