ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ സ്കൂൾ പാർലമെന്റ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2022 -23

ഈ സ്കൂളിലെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഗവൺമെന്റ് ഉത്തരവ് പ്രകാരമുള്ള നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് 28- 10 -2022 നു നടന്നു .ഇലക്ഷൻ പ്രക്രിയ രാഷ്ട്രീയ രഹിതവും തീർത്തും സമാധാനപരവുമായിരുന്നു. തുടർന്ന് സ്കൂൾ പാർലമെന്റ് കൂടുകയും ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു . ചെയർമാനായി അമൽ എസ് നെയും വൈസ് ചെയർമാനായി അഭിഷേക് കൃഷ്ണനെയും സെക്രട്ടറിയായി സൗരവ് .യു നെയും ജോയിന്റ് സെക്രട്ടറിയായി കൃഷ്ണപ്രിയ ആർ നെയും തെരഞ്ഞെടുത്തു.

ചെയർമാൻ -അമൽ എസ് (XII )

വൈസ് ചെയർമാൻ -അഭിഷേക് എസ് കൃഷ്ണൻ (X )

സെക്രട്ടറി -സൗരവ് യു (VII )

ജോയിന്റ് സെക്രട്ടറി - കൃഷ്ണപ്രിയ ആർ