ഒക്ടോബർ27:വയലാർ അനുസ്മരണം
വയലാർ അനുസ്മരണം ഒക്ടോബർ 27 ന് വിവിധപരിപാടികളോടെ നടത്തി .ശ്രീ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചപരിപാടിയിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി അജിത .കെ ടീച്ചർ സ്വാഗതം ആശംസിച്ചു .ശ്രീമതി അജിത .സി .ടി ടീച്ചർ ,ശ്രീമതി ലത ടീച്ചർ എന്നിവർ ചേർന്ന് വയലാർ അനുസ്മരണം നടത്തി .ശ്രീമതി പ്രജിഷ ടീച്ചർ ,ശ്രീ.രാധാകൃഷ്ണൻ മാസ്റ്റർ,ശ്രീ .പ്രഭാകരൻ മാസ്റ്റർ ,രക്ഷിതാക്കളായശ്രീ സുചീന്ദ്രൻ ,ശ്രീ രാജേഷ് എന്നിവർ വയലാർ കവിതകൾ ആലപിച്ചു .തുടർന്ന് അധ്യാപകരെല്ലാവരും ചേർന്ന് ബലികുടീരങ്ങളെ ......ഗാനാലാപനം നടത്തി .