പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം‌

ക്യാരീർ ടോക്ക്

കോട്ടുക്കരയിലെ മക്കൾക്കു വേണ്ടി ഐ സ് ർ ഓയിലെ എ ഐ നെ കുറിച്ച സംസാരിക്കാൻ വേണ്ടി മുൻകോട്ടുക്കര വിദ്യാർത്ഥി ശ്രീ മുഹമ്മദ് റഹീസിനെ കോട്ടുക്കരയിലേക്ക് വീണ്ടും സ്വാഗതം ചെയ്യുന്നു

മലയാളവേദി ദ്വിദിന ശില്‌പ ശാലയിലെനാടക പരിശീലനം

topleft topright


മലയാളവേദി പ്രതിഭാ പ്രചോദന പദ്ധതി പരിശീലനം

പി പി എം സ്കോളർഷിപ് പദ്ധതി

പി എം സ്കോളർഷിപ് റദ്ദാക്കിയത് കാരണത്താൽ നിരാശരായ കുട്ടികൾക്ക് വേണ്ടി കോട്ടുക്കര മാനേജ്‌മന്റ് ഒരുക്കുന്ന പി പി എം സ്കോളർഷിപ് പദ്ധതിയിൽ വിജയികൾക്ക് ക്യാഷ് പ്രൈസും മറ്റു സമ്മാനങ്ങളും നൽകി ആദരിക്കുന്നു

ഭക്ഷ്യം സുഭിക്ഷം പദ്ധതി

മലയാളവേദി എഴുത്തുപുര

മലയാളവേദി സെമിനാർ

topleft topright topleft

മലയാളവേദി ആരണ്യകത്തിൽ മരമൊരുക്കുന്നു

topleft