സെപ്റ്റംബർ 16: ഓസോൺ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്

സെപ്റ്റംബർ 16 ഓസോൺ ദിനം

ഓസോൺ ദിനത്തെ കുറിച്ചുള്ള പ്രാധാന്യം ക്ലാസുകളിൽ ചർച്ച ചെയ്തു. യുപി ക്ലാസ് കുട്ടികൾ ക്ലാസ് തരത്തിൽ പോസ്റ്റർ രചന നടത്തി. ശാസ്ത്ര ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ മികച്ച പോസ്റ്ററുകൾ കണ്ടെത്തി അനുമോദിച്ചു.

"https://schoolwiki.in/index.php?title=സെപ്റ്റംബർ_16:_ഓസോൺ_ദിനം&oldid=1866579" എന്ന താളിൽനിന്ന് ശേഖരിച്ചത്