പ്രമാണം:12025Manga.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(3,072 × 4,096 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 591 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

ഞങ്ങളും കൃഷിയിലേക്ക്... പിലിക്കോട് കാർഷിക ഗവേഷണ പഠനകേന്ദ്രം തൃക്കരിപ്പൂർ മണ്ഡലത്തിലെ പ്രധാനപ്പെട്ട സ്കൂളുകളുമായി സഹകരിച് ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി ആസൂത്രണം ചെയ്യുകയും അതിന്റെ ഭാഗമായി മാങ്ങാ അണ്ടി ശേഖരണം നടത്തുകയും, പരിപാടിയുടെ രണ്ടാമത് ഉദ്ഘടനം രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് ജൂൺ മൂന്നാം തിയ്യതി ശ്രീമതി Dr. വനജ മാഡം, സ്കൂൾ ഹെഡ് മിസ്ട്രെസ് ശ്രീമതി. കലാശ്രീധറിൽ നിന്നും മാങ്ങാണ്ടി സ്വീകരിച്ചു കൊണ്ട് നിർവഹിക്കുന്നു. പരിപാടിയിൽ പി ടി എ പ്രസിഡന്റ്‌ അധ്യക്ഷനായി വിദ്യാർത്ഥികൾ, കാർഷിക കേന്ദ്രം സൂപ്രണ്ട് ശ്രീ.സുരേന്ദ്രൻ,അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു. പരിപാടിയുടെ സ്കൂൾ കൺവീനർ ജിതിൻ നന്ദി പറഞ്ഞു. തുടർന്ന് എല്ലാവരും ചേർന്ന് സ്കൂൾ വളപ്പിൽ അൽഫോൻസ മാവിൻ തൈ നടുകയും ചെയ്തു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്22:53, 17 നവംബർ 202222:53, 17 നവംബർ 2022-ലെ പതിപ്പിന്റെ ലഘുചിത്രം3,072 × 4,096 (591 കെ.ബി.)12025 (സംവാദം | സംഭാവനകൾ)ഞങ്ങളും കൃഷിയിലേക്ക്... പിലിക്കോട് കാർഷിക ഗവേഷണ പഠനകേന്ദ്രം തൃക്കരിപ്പൂർ മണ്ഡലത്തിലെ പ്രധാനപ്പെട്ട സ്കൂളുകളുമായി സഹകരിച് ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി ആസൂത്രണം ചെയ്യുകയും അതിന്റെ ഭാഗമായി മാങ്ങാ അണ്ടി ശേഖരണം നടത്തുകയും, പരിപാടിയുടെ രണ്ടാമത് ഉദ്ഘടനം രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് ജൂൺ മൂന്നാം തിയ്യതി ശ്രീമതി Dr. വനജ മാഡം, സ്കൂൾ ഹെഡ് മിസ്ട്രെസ് ശ്രീമതി. കലാശ്രീധറിൽ നിന്നും മാങ്ങാണ്ടി സ്വീകരിച്ചു കൊണ്ട് നിർവഹിക്കുന്നു. പരിപാടിയിൽ പി ടി എ പ്രസിഡന്റ്‌ അധ്യക്ഷനായി വിദ്യാർത്ഥികൾ, കാർഷിക കേന്ദ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:12025Manga.jpg&oldid=1865486" എന്ന താളിൽനിന്ന് ശേഖരിച്ചത്