പൂർണ്ണ വലിപ്പം(1,500 × 1,999 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.92 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

ലഹരി ബോധവൽക്കരണ പരിപാടിയുടെ സമാപനസമ്മേളനം

മന്നലാംകുന്ന് GFUP സകൂളിൽ ലഹരി ബോധവൽക്കരണ പരിപാടിയുടെ സമാപനസമ്മേളനം അസീസ് മന്നലാംകുന്ന് ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് റാഫി മാലിക്കുളം അധ്യക്ഷനായ ചടങ്ങിൽ പ്രധാനാധ്യാപിക സുനിത മേപ്പുറത്ത് സ്വാഗതം ആശംസിച്ചു. SMC ചെയർമാൻ T.K. ഖാദർ, വൈജ്ഞാനിക പാർക്ക് ചെയർമാൻ വി. സമീർ, പുന്നയൂർ സഹകരണബാങ്ക് ഡയറക്ടർ P.K ഹസ്സൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ശേഷം വാർഡ് മെമ്പർ അസീസ് മന്നലാംകുന്ന് ചെയർമാനായി പാഠ്യപദ്ധതി പരിഷ്കരണ സംഘാടക കമ്മിറ്റി രൂപീകരിച്ചു . തുടർന്ന് ലഹരി വിരുദ്ധ മനുഷ്യ ചങ്ങല നിർമ്മിച്ചു. കുട്ടികൾ , അധ്യാപകർ, പി.ടി.എ അംഗങ്ങൾ, രക്ഷിതാക്കൾ, ഡ്രൈവർമാർ നാട്ടുകാർ തുടങ്ങി എല്ലാ മേഖലകളിൽ നിന്നുമുള്ള ആളുകൾ പങ്കെടുത്തു. വാർഡ് മെമ്പർ ശ്രീ അസീസ് മന്ദലാംകുന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും എല്ലാവരും ഏറ്റുചൊല്ലുകയും ചെയ്തു. ലഹരിവിരുദ്ധ ചങ്ങലയുടെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ഏവർക്കും ദൃശ്യ വിരുന്നേകി. കുട്ടികളുടെ ലഹരി വിരുദ്ധ സന്ദേശ ചുവടുകൾ പ്രത്യേക ശ്രദ്ധയാകർഷിച്ചു. ലഹരി വിരുദ്ധ മനുഷ്യ ശ്യംഖലയ്ക്ക് അധ്യാപകരും പിടി എ , SMC അംഗങ്ങളും , രക്ഷിതാക്കളും നാട്ടുകാരും നേതൃത്വം നൽകി. E P ഷിബു മാഷ് നന്ദിയും പറഞ്ഞു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്20:53, 14 നവംബർ 202220:53, 14 നവംബർ 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,500 × 1,999 (1.92 എം.ബി.)Anees tk (സംവാദം | സംഭാവനകൾ)ലഹരി ബോധവൽക്കരണ പരിപാടിയുടെ സമാപനസമ്മേളനം മന്നലാംകുന്ന് GFUP സകൂളിൽ ലഹരി ബോധവൽക്കരണ പരിപാടിയുടെ സമാപനസമ്മേളനം അസീസ് മന്നലാംകുന്ന് ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് റാഫി മാലിക്കുളം അധ്യക്ഷനായ ചടങ്ങിൽ പ്രധാനാധ്യാപിക സുനിത മേപ്പുറത്ത് സ്വാഗതം ആശംസിച്ചു. SMC ചെയർമാൻ T.K. ഖാദർ, വൈജ്ഞാനിക പാർക്ക് ചെയർമാൻ വി. സമീർ, പുന്നയൂർ സഹകരണബാങ്ക് ഡയറക്ടർ P.K ഹസ്സൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ശേഷം വാർഡ് മെമ്പർ അസീസ് മന്നലാംകുന്ന് ചെയർമാനായി പാഠ്യപദ്ധതി പരിഷ്കരണ സംഘാടക കമ്മിറ്റി രൂപീകരിച്ചു . തുടർന്ന് ലഹരി വിരുദ്ധ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:SNTD22-TSR-24256-5.jpg&oldid=1864667" എന്ന താളിൽനിന്ന് ശേഖരിച്ചത്