ലഹരി വിമുക്ത കേരളം പ്രചാരണ പരിപാടിയുടെ ഭാഗമായി സ്കൂൾതല പരിപാടികൾ 2022 ഒക്ടോബർ 6-ാം തീയതി കമ്പാർ ജി എൽ പി സ്കൂളിൽ ആരംഭിച്ചു. രാവിലെ 9.30ന് മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാർ പരിപാടി ഉദ്ഘടാനം ചെയ്തു

ലഹരിക്കെതിരെ ദീപം തെളിയിച്ചപ്പോൾ
ലഹരിക്കെതിരെ ദീപം തെളിയിച്ചപ്പോൾ 2
ലഹരി വിരുദ്ധ പ്രതിജ്ഞ
ലഹരിക്കെതിരെ ദീപം വീടുകളിൽ
ലഹരി വൃദ്ധ പ്രതിജ്ഞ
ലഹരി വൃദ്ധ റാലി