Vayana.resized.jpg(406 × 480 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 19 കെ.ബി., മൈം തരം: image/jpeg)

ഇന്ന് വായനദിനം.......

        ഇനി  ഒരാഴ്ചക്കാലം വായനവാരം.........
           കോട്ടയം ഗവ.മോഡൽ ഹൈ സ്കൂളിലെ വായനവാരത്തിൻ്റെ പ്രതീകാത്മകമായ ഉദ്ഘാടനം 5-ാം ക്ലാസിലെ കുട്ടിയുടെ രക്ഷിതാവും TTI പ്രിൻസിപ്പലുമായ Tony Antony Sir - ന് പുസ്തകം നൽകി നിർവ്വഹിച്ചപ്പോൾ..........

വായനദിനത്തിൻ്റെ ഭാഗമായി മോഡൽ സ്കൂളിലെ നവീകരിച്ച കമ്പ്യൂട്ടർവത്കൃത ലൈബ്രറിയിലെ പുസ്തകങ്ങൾ സ്കൂളിലെ കുട്ടികളുടെ കൈകളിലെത്തേണ്ടതുണ്ട്. അതിനായി അടുത്ത ഒരാഴ്ച ലൈബ്രറി ബുക്കുകൾ സ്കൂളിൽ നിന്നും ലഭ്യമാകും. ഇവ സ്വീകരിക്കുന്നതിനും തിരിച്ചെത്തിക്കുന്നതിനുമായി രക്ഷിതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പരിപാടിയ്ക്ക് നേതൃത്വം നൽകുന്ന ശ്രീല ടീച്ചർക്കും മറ്റ് അധ്യാപക അനധ്യാപക ജീവനക്കാർക്കും ആശംസകൾ .

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്15:21, 1 ഫെബ്രുവരി 202215:21, 1 ഫെബ്രുവരി 2022-ലെ പതിപ്പിന്റെ ലഘുചിത്രം406 × 480 (19 കെ.ബി.)33027 (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:Vayana.resized.jpg&oldid=1547497" എന്ന താളിൽനിന്ന് ശേഖരിച്ചത്