ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി കുമരകം പോലീസ് സ്റ്റേഷനിലെ c p o ശ്രീ അർജ്ജുനൻ sir സ്കൂളിൽ നടത്തിയ ബോധവത്കരണ ക്ലാസ്ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഉത്ഘാടനവും വർഡ് മെമ്പറുടെ സന്ദേശവും.ലഹരി വിരുദ്ധ ബോധവൽകരണത്തിൻ്റെ ഭാഗമായി സ്കൂൾ കുട്ടികൾ തീർത്ത മനുഷ്യ ചങ്ങലലഹരി വിരുദ്ധ ബോധവൽക്കരണത്തിൻ്റെ ഭാഗമായി സ്കൂൾ കുട്ടികൾ തയാറാക്കിയ പോസ്റ്ററുകൾലഹരി വിരുദ്ധ ബോധവൽക്കരണത്തിൻ്റെ ഭാഗമായി സ്കൂൾ കുട്ടികൾ നടത്തിയ റാലി.