ലഹരി വിരുദ്ധ ക്യാമ്പ്യയിൻ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി പി.ടി.എ യോഗം വിളിച്ചുചേർത്തു . കമ്മറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു .പ്രസ്തുത പരിപാടിയുടെ ഉദ്ഘടനവും രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസും ഒക്ടോബർ 6 നു നടന്നു. എക്‌സൈസ് ഓഫീസർ ശ്രീ .സുരേഷ്ബാബു രക്ഷിതാക്കൾക്ക് ക്ലാസ് എടുത്തു മുഖ്യമന്ത്രി യുടെ സന്ദേശം കാണിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു . കുട്ടികളുടെ വീടുകൾ സന്ദർശിച്ചു നോട്ടീസുകൾ നൽകി ഒക്ടോബര് 24 നു ലഹരിക്കെതിരെ ദീപം കൊളുത്തി