ജി.എൽ.പി.എസ്. ചെറിയാക്കര‍‍/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരി വിമുക്ത കേരളത്തിൻ്റെ നിർമിതിക്കായി കാസറഗോഡ് ചെറിയാക്കര ഗവ.എൽ.പി സ്കൂളിലെ കൂട്ടുകാരും കാമ്പയിൻ പ്രവർത്തനത്തിൽ.

കയ്യൂർ ചെറിയാക്കരയിൽ നടന്ന വയോജന സംഗമത്തിൽ ലഹരിക്കെതിരെയുള്ള സന്ദേശം പ്രചരിപ്പിക്കാൻ സ്കിറ്റുമായി കൂട്ടുകാരെത്തി. നിറഞ്ഞ കൈയടികളോടെ സദസ്സ് കൂട്ടുകാരുടെ ശ്രമത്തെ അഭിനന്ദിച്ചു.[1]