ഈര ജി ആർ വി എൽ പി എസ്/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്


                                                              സ്കൂൾ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ


                                                  ലഹരി വിരുദ്ധ ക്യാമ്പയിൻ പ്രോഗ്രാമിന് ഭാഗമായി സ്കൂളിൽ ജാഗ്രതാ സമിതി രൂപീകരിച്ചു. കൈനടി എസ്. ഐ ഷിബു സാറിന്റെ നേതൃത്വത്തിൽ മാതാപിതാക്കൾക്കും കുട്ടികൾക്കും ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണ ക്ലാസ്സ് നൽകുകയും, ഉപയോഗം കുറയ്ക്കാനും ഉപയോഗത്തിനെതിരെ പ്രതികരിക്കാനും  നമ്മൾ ബാധ്യസ്ഥരാണെന്നും അവരെ ഓർമിപ്പിച്ചു. വീടുകളിൽ ചെറിയ പോസ്റ്ററുകൾ പതിപ്പിക്കാൻ കുട്ടികൾക്ക് നിർദ്ദേശം നൽകി.ലഹരി വസ്തുക്കൾ വിൽക്കുന്ന കടകൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാനുള്ള നിർദ്ദേശവും സ്കൂൾ പരിസരത്ത് ഉള്ളവർക്ക് മുതിർന്നവർക്കും ജാഗ്രതാ സമിതി  വഴി നിർദേശം നൽകിയിട്ടുണ്ട്. ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.