എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/പ്രതിരോധത്തിലൂടെ
പ്രതിരോധത്തിലൂടെ അതിജീവിക്കാം
വീട്ടിലിരിക്കൂ സുരക്ഷിതരാകൂ . ലോകമൊട്ടാകെ പിടിപെട്ടിരിക്കുന്ന കൊറോണ എന്ന മഹാമാരിയെ തുരത്തുന്നതിനായി സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ചു വീട്ടിൽ സുരക്ഷിതരായി ഇരിക്കുക. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മറച്ചുവയ്ക്കരുത് . ഉടനെവൈദ്യസഹായം തേടുക. നിർബന്ധമായും യാത്രകളിൽനിന്നും ആഘോഷങ്ങൾ,ഉത്സവങ്ങൾ,പൊതുപരിപാടികൾ എന്നിവയിൽനിന്നും സ്വയം ഒഴിഞ്ഞു നിൽക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല/ തോർത്ത്/കൈമുട്ടിന്റെമുകൾ ഭാഗം എന്നിവ ഉപയോഗിച്ച് വായും മൂക്കും മറയ്ക്കുക.കൈകൾ ഇടയ്ക്കിടക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. ആൽക്കഹോൾ അടങ്ങിയ സാനിടൈസർ ഉപയോഗിച്ച് വൃത്തിയാക്കുക. പകർച്ചവ്യാധി ഉള്ളപ്പോൾ മറ്റുള്ളവരുമായി അകലം പാലിക്കുക . അനാവശ്യമായി മൂക്കു,വായ,കണ്ണ് എന്നിവിടങ്ങളിൽ സ്പർശിക്കുന്ന ശീലം ഒഴിവാക്കുക. പൊതുസ്ഥലത്തു തുപ്പരുത്. ഹസ്തദാനം ഒഴിവാക്കുക. സമൂഹത്തിന്റെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം.വിദേശ രാജ്യങ്ങളിൽ നിന്നും വരുന്ന ആളുകൾ നിബന്ധമായും 14 ദിവസം ക്വാറന്റൈനിൽ കഴിയുക. കൊറോണക്കെതിരെ നമുക്കൊരുമിച്ചു പോരാടാം ഒരിക്കലും നാം തോറ്റുകൊടുക്കരുത്. ഈ മഹാമരിക്കെതിരെ പോരാടി ജയിക്കണം. ആരും ആത്മവിശ്വാസം കൈവിടരുത്. ഭീതിവേണ്ട ജാഗ്രത മതി.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം